Headlines

സഹായിക്കാനെന്ന വ്യാജേന തട്ടിപ്പ്; വയോധികയുടെ അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം കവർന്നു

മുണ്ടക്കയം: ബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ട് അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ (36)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുറികല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടമായത്. ടി.ആർ. ആൻഡ് ടി. എസ്റ്റേറ്റിൽനിന്ന് വിരമിച്ച ലത, ഗ്രാറ്റുവിറ്റി തുകയുടെ ചെക്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി സെപ്റ്റംബർ 16നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തിയത്. ഇവിടെവെച്ച്…

Read More