Headlines

കിടക്കയില്ലെന്ന് പറഞ്ഞ് അപസ്മാര രോഗിയെ തിരിച്ചയച്ചു; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വിവാദം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപസ്മാര രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ വിവാദം. ഉഴമലയ്ക്കൽ സ്വദേശി സുനിലിനെയാണ് കിടക്കയില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചതെന്ന് കുടുംബം ആരോപിച്ചു. തറയിൽ കിടത്തി ചികിത്സിച്ചാലും മതിയെന്ന് കുടുംബം അറിയിച്ചിട്ടും അധികൃതർ രോഗിയെ അഡ്മിറ്റ് ചെയ്തില്ലെന്നാണ് പരാതി. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ഞായറാഴ്ച രാത്രിയാണ് സുനിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. വീടിനടുത്തുള്ള ആശുപത്രിയിൽ തുടർചികിത്സ തേടണമെന്ന നിർദേശത്തോടെയായിരുന്നു ഡിസ്ചാർജ്. തുടർന്ന് തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് ജില്ലാ…

Read More