Headlines

നിയമസഭാ കയ്യാങ്കളി കേസ്: ഏഴ് വർഷത്തിന് ശേഷം വിചാരണ നവംബർ 3ന്

തിരുവനന്തപുരം: 2015ൽ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച നിയമസഭാ കയ്യാങ്കളി കേസിന്റെ വിചാരണയ്ക്ക് ഒടുവിൽ തുടക്കം. തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ നവംബർ മൂന്നിന് വിചാരണ നടപടികൾ ആരംഭിക്കും. മന്ത്രി വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് നേതാക്കളാണ് കേസിലെ പ്രതികൾ. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ സ്പീക്കറുടെ ഡയസിൽ കയറി കസേരകൾ മറിച്ചിടുകയും നിയമസഭാ…

Read More