Headlines

സിജെപിയുമായി അടുക്കാൻ കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പോരാട്ടം വിപുലീകരിക്കുന്നു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്രാച്ച് ജനതാ പാർട്ടിയുമായുള്ള (സിജെപി) സമീപനത്തിൽ മാറ്റംവരുത്തി കോൺഗ്രസ്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന ചായസൽക്കാരത്തിലേക്ക് ക്ഷണിച്ചതായാണ് വിവരം. പ്രശാന്ത് ഭൂഷൺ മുഖേന സിജെപി നേതൃത്വത്തെ അടുപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സിജെപി ആം ആദ്മി പാർട്ടിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം ശ്രദ്ധേയമാകുന്നത്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരായ…

Read More