Headlines

‘നന്ദകുമാർ ഗോ ബാക്ക്’; കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം സംഘർഷത്തിലേക്ക്

കാസർകോട്: പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ ആർഎസ്എസ് പ്രചാരകനായ ജെ. നന്ദകുമാറിനെ മുഖ്യപ്രഭാഷകനാക്കി സംഘടിപ്പിച്ച വന്ദേമാതരം സെമിനാറിനെതിരെ വിദ്യാർഥി പ്രതിഷേധം ശക്തമായി. സർവകലാശാലയുടെ കാവിവത്കരണത്തിനെതിരെ എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading