Headlines

കേരളപ്പിറവി ആഘോഷം; മുതിർന്ന പൗരന്മാർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് ₹70 ഇളവ്

നവംബർ 1 മുതൽ 7 വരെ പ്രത്യേക ഓഫർ; മയിൽപ്പൊടി ഉൽപ്പന്നങ്ങൾക്ക് 7% വിലക്കുറവ്, പായസമിക്സിന് 10% ഇളവ് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക വിലക്കുറവുകളുമായി സപ്ലൈകോ. കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നിന് 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 70 രൂപയുടെ ഇളവ് ലഭിക്കും. ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന മുതിർന്ന പൗരന്മാർക്ക് ശബരി വെളിച്ചെണ്ണ ഒരു ലിറ്റർ 229 രൂപയ്ക്ക് ലഭ്യമാക്കും. കേരളത്തിന്റെ വളർച്ചയ്ക്കും…

Read More