Headlines

ജോലി വാഗ്ദാനത്തിന്റെ മറവിൽ ക്രൂര പീഡനം

കൊച്ചി: കളമശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ എറണാകുളം സ്വദേശികളായ ശ്രീരാജ്, ജിത്തു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. യുവതിയുടെ ദൃശ്യങ്ങൾ പ്രതികൾ പകർത്തിയതായും പരാതിയുണ്ട്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading