Headlines

കെഎപി ക്യാമ്പിൽ അച്ചടക്കലംഘനം; എസ്‌ഐ ഉൾപ്പെടെ എട്ട് പൊലീസുകാർക്കെതിരെ നടപടി

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ ക്യാമ്പിലെ ക്വാർട്ടേഴ്‌സിൽ പിറന്നാൾ ആഘോഷത്തിനിടെ മദ്യവിരുന്നും കൈയാങ്കളിയും. സംഭവത്തിൽ എസ്‌ഐ, എഎസ്‌ഐ ഉൾപ്പെടെ എട്ട് പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ക്യാമ്പിലെ ഹവിൽദാർ പി.പി. അനുഗ്രഹിന്റെ മകന്റെ പിറന്നാൾ ആഘോഷത്തിനിടെയാണ് അച്ചടക്കലംഘനവും സംഘർഷവുമുണ്ടായത്. മാങ്ങാട്ടുപറമ്പ് പൊലീസ് ക്യാമ്പിലെ ക്വാർട്ടേഴ്‌സിൽ അഞ്ചാം തീയതി രാത്രിയായിരുന്നു ആഘോഷം. വലിയ തോതിൽ മദ്യം എത്തിച്ച് നടത്തിയ സൽക്കാരം അതിരുവിട്ടതോടെ പങ്കെടുത്തവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സംഘർഷം ശ്രദ്ധയിൽപ്പെട്ട സമീപ ക്വാർട്ടേഴ്‌സുകളിലെ താമസക്കാർ…

Read More

ഡിവൈഎഫ്ഐ നേതാവിനെതിരായ വ്യക്തിഹത്യ : പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുണ്ടായേക്കും

മണ്ണാർക്കാട്: പൊതുപ്രവർത്തകന്റെ സ്വകാര്യതയിൽ കടന്നുകയറി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി അപവാദപ്രചരണം നടത്തിയെന്ന പരാതിയിൽ നാട്ടുകൽ പോലീസ് അന്വേഷണം ആരംഭിച്ചു. തച്ചനാട്ടുകര പാലോട് സ്വദേശിയും പൊതുപ്രവർത്തകനുമായ ഷഹീറലി പി. നൽകിയ പരാതിയിലാണ് നടപടി. സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് അനുവാദമില്ലാതെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തിയെന്നും, വ്യാജ വിവരങ്ങൾ കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചെന്നുമാണ് പരാതി. തിരുവിഴാംകുന്ന് സ്വദേശി ഷാനിഫ് കെ., പാലോട് സ്വദേശി രാധാകൃഷ്ണൻ സി., ഭീമനാട്…

Read More