പാലക്കാട് : ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നീ വിഭാഗങ്ങളില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് ജൂണ്‍ 22ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. വിവരങ്ങള്‍ http://www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565.
അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
Photo by Eduard Perez on Pexels.com
